മഷ്‌റൂം ഫ്രൈ രുചികരമായി തയ്യാറാക്കാം

  • മഷ്‌റൂം-400 ഗ്രാം
  • സവാള-ഒന്നര
  • പഞ്ചസാര-1 ടീസ്പൂണ്‍
  • കുരുമുളകുപൊടി-ഒന്നര ടീസ്പൂണ്‍
  • കോണ്‍ഫ്‌ളോര്‍-1 ടീസ്പൂണ്‍
  • സോയാസോസ്-2 ടീസ്പൂണ്‍
  • വെളുത്തുള്ളി-6
  • എണ്ണ
  • മല്ലിയില

തയാറാക്കുന്ന വിധം

കൂണ്‍ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കുക. സവാള നീളത്തില്‍ അരിയണം. ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് സവാള ചേര്‍ത്തിളക്കണം. വെളുത്തുള്ളിയും ചേര്‍ത്തു വഴറ്റുക. ഇതിലേയ്ക്ക് കൂണ്‍ കഷ്ണങ്ങള്‍ ചേര്‍ത്തു വഴറ്റുക. പിന്നീട് ഇതിലേയ്ക്ക് പഞ്ചസാര, കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.

ഇതിലേയ്ക്ക് അല്‍പം കഴിയുമ്പോള്‍ സോയാസോസ് ചേര്‍ത്തിളക്കണം. പിന്നീട് കോണ്‍ഫ്‌ളോര്‍ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ വെന്തു കുറുകുമ്പോള്‍ വാങ്ങി വയക്കാം. മല്ലിയില ചേര്‍ത്ത് ഉപയോഗിയ്ക്കാം.

Sed ut perspiciatis unde omnis iste natus error sit voluptatem accusantium doloremque laudantium, totam rem aperiam, eaque ipsa quae illo inventore veritatis et quasi architecto beatae vitae dicta sunt

2 reviews

nisoz

Kevin martin20 June, 2023 . 4:00 pm

It has survived not only five centuries, but also the leap into electronic typesetting unchanged. It was popularised in the sheets containing lorem ipsum is simply free text. Class aptent taciti sociosqu ad litora torquent per conubia nostra, per inceptos himenaeos. Vestibulum sollicitudin varius mauris non dignissim.

nisoz

Sarah albert20 June, 2023 . 4:00 pm

It has survived not only five centuries, but also the leap into electronic typesetting unchanged. It was popularised in the sheets containing lorem ipsum is simply free text. Class aptent taciti sociosqu ad litora torquent per conubia nostra, per inceptos himenaeos. Vestibulum sollicitudin varius mauris non dignissim.

Helpline and Support

+91 7907877536

Our Address

Abhisha Mushroom Farm
Mannuthy, Thrissur-Kerala
Pin 680651

Send an Email

info@abhishafood.com

back top